ലോ​ക് ഡൗ​ൺ: കൂ​ടു​ത​ൽ ഭാ​ഗ്യ​ക്കു​റി​ക​ൾ റ​ദ്ദാ​ക്കി
Tuesday, May 18, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക് ഡൗ​​​ൺ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 28,29 ,31 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന നി​​​ർ​​​മ​​​ൽ 226 ,കാ​​​രു​​​ണ്യ 501 ,വി​​​ൻ വി​​​ൻ 618 ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ കൂ​​​ടി റ​​​ദ്ദാ​​​ക്കി .നേ​​​ര​​​ത്തെ 13 മു​​​ത​​​ൽ 27 വ​​​രെ​​​യു​​​ള്ള ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു .

14 , 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഭാ​​​ഗ്യ​​​മി​​​ത്ര ബി​​​എം 06 , ലൈ​​​ഫ് വി​​​ഷു ബ​​​മ്പ​​​ർ ബി​​​ആ​​​ർ 79 ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ​​​യും 10 ,11 ,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന പ്ര​​​തി​​​വാ​​​ര ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ​​​യും ന​​​റു​​​ക്കെ​​​ടു​​​പ്പ് പി​​​ന്നീ​​​ട് ന​​​ട​​​ത്തും . 4 ,5 ,6 ,7 തീ​​​യ​​​തി​​​ക​​​ളി​​​ലെ പ്ര​​​തി​​​വാ​​​ര ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പും മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട് . പു​​​തു​​​ക്കി​​​യ ന​​​റു​​​ക്കെ​​​ടു​​​പ്പ് തീ​​​യ​​​തി പി​​​ന്നീ​​​ട​​​റി​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.