മൃ​ത​ദേ​ഹ സം​സ്കാ​രം: പു​തിയ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കും
മൃ​ത​ദേ​ഹ സം​സ്കാ​രം: പു​തിയ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കും
Tuesday, May 18, 2021 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം വൈ​​​കാ​​​തെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ക്കും. സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വേ​​​ണ്ട​​​ത്ര ആ​​​ദ​​​ര​​​വോ​​​ടെ​​​യ​​​ല്ലാ​​​തെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​ണ് പ്രോ​​​ട്ടോ​​കോളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.