പ​ട്ട​യ​ഭൂ​മി​യി​ല്‍നി​ന്നു വെ​ട്ടി​യ ഈ​ട്ടി​ത്ത​ടി ക​ണ്ടു​കെ​ട്ടു​ന്ന​തു ത​ട​യില്ലെന്നു കോടതി
പ​ട്ട​യ​ഭൂ​മി​യി​ല്‍നി​ന്നു വെ​ട്ടി​യ ഈ​ട്ടി​ത്ത​ടി ക​ണ്ടു​കെ​ട്ടു​ന്ന​തു ത​ട​യില്ലെന്നു കോടതി
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: കാ​​​സ​​​ര്‍​ഗോ​​​ഡ് നെ​​​ട്ട​​​ണി​​​ഗെ വി​​​ല്ലേ​​​ജി​​​ലെ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ല്‍നി​​​ന്നു വെ​​​ട്ടി​​​യെ​​​ടു​​​ത്ത ഈ​​​ട്ടി​​​ത്ത​​​ടി വ​​​നം​​​വ​​​കു​​​പ്പ് ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. വെ​​​ട്ടി​​​യ ഈ​​​ട്ടി​​​ത്ത​​​ടി​​​ക​​​ള്‍ ത​​​ങ്ങ​​​ള്‍​ക്കു ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​ട്ട​​​യ​​​മു​​​ട​​​മ​​​ക​​​ളാ​​​യ ലി​​​സ​​​മ്മ വ​​​ര്‍​ഗീ​​​സ്, ദേ​​​വ​​​കി, മ​​​ഹാ​​​ലിം​​​ഗ ഭ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലെ ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യ​​​മാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് നി​​​ഷേ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.