കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ സ​ർ​ക്കാ​ർ ഉ​പ​ദ്ര​വി​ക്ക​രു​ത്: പി.​സി. തോ​മ​സ്
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ  സ​ർ​ക്കാ​ർ ഉ​പ​ദ്ര​വി​ക്ക​രു​ത്:  പി.​സി. തോ​മ​സ്
Saturday, June 12, 2021 1:17 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ് കാ​​ല​​ത്ത് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ കു​​ടും​​ബ​​ശ്രീ​​ക്കാ​​രെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ക്സി​​ൻ ച​​ല​​ഞ്ച് എ​​ന്ന പ​​ദ്ധ​​തി​​യി​​ൽ പി​​രി​​വ് ന​​ൽ​​ക​​ണ​​മെ​​ന്ന ബാ​​ധ്യ​​ത​​യി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നും മു​​ൻ കേ​​ന്ദ്രമ​​ന്ത്രി​​യു​​മാ​​യ പി.​​സി. തോ​​മ​​സ്.

ഒ​​രു കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റ് കു​​റ​​ഞ്ഞ​​ത് ആ​​യി​​രം രൂ​​പ​​യെ​​ങ്കി​​ലും ഈ ​​ഫ​​ണ്ടി​​ലേ​​ക്ക് പി​​രി​​വ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് കേ​​ര​​ള സ​​ർ​​ക്കാ​​രി​​ൻ​​റെ ഉ​​ത്ത​​ര​​വ്. കു​​ടും​​ബ​​ശ്രീ​​ക​​ളെ സാ​​ന്പ​​ത്തി​​ക​​മാ​​യി ഏ​​തെ​​ങ്കി​​ലും രീ​​തി​​യി​​ൽ സ​​ഹാ​​യി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം അ​​വ​​ർ​​ക്ക് ഇ​​ങ്ങ​​നെ ഒ​​രു ക​​ഷ്ട​​പ്പാ​​ട് ഉ​​ണ്ടാ​​ക്കി കൊ​​ടു​​ക്കു​​ന്ന​​ത് ഒ​​രു​​കാ​​ര​​ണ​​വ​​ശാ​​ലും നിതീക​​രി​​ക്കാ​​ൻ പ​​റ്റി​​ല്ലെ​​ന്ന് തോ​​മ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.