ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് പു​തു​വ​ഴി​യു​മാ​യി ടാ​ല​ന്‍റ് സ്‌​പെ​യ​ര്‍
Monday, June 14, 2021 12:40 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഫോ​​​ര്‍​മു​​​ല​​​യു​​​മാ​​​യി ടാ​​​ല​​​ന്‍റ് സ്‌​​​പെ​​​യ​​​ര്‍ ഇ ​​​ലേ​​​ണിം​​​ഗ് പ്ലാ​​​റ്റ് ഫോം. 30,000 ​​​ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ള്‍, ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പ​​​ഠ​​​ന വീ​​​ഡോ​​​യോ​​​ക​​​ള്‍, പ്രോ​​​ബ്ലം സോ​​​ല്യൂ​​​ഷ​​​ന്‍​സ് തു​​​ട​​​ങ്ങി വി​​​പു​​​ല​​​മാ​​​യ ഡേ​​​റ്റ ബാ​​​ങ്കു​​​ള്ള ടാ​​​ല​​​ന്‍റ് സ്‌​​​പെ​​​യ​​​റി​​​ല്‍ ലോ​​​ക​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള വി​​​ദ​​​ഗ്ധ​​​രു​​​ടെ സേ​​​വ​​​ന​​​വും ല​​​ഭ്യ​​​മാ​​​ണ്. ഓ​​​ണ്‍​ലൈ​​​ന്‍, ഓ​​​ഫ് ലൈ​​​ന്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​രീ​​​തി​​​ക്ക് ഉ​​​ത​​​കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ​​​ഠ​​​ന​​​രീ​​​തി. 9 മു​​​ത​​​ല്‍ 12 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് ഇ​​​തു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.