ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധിച്ചു
ഇ​ന്ധ​ന​വി​ല  വീ​ണ്ടും വ​ര്‍​ധിച്ചു
Tuesday, June 15, 2021 1:17 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. പെ​​​ട്രോ​​​ൾ ലി​​റ്റ​​റി​​ന് 29 പൈ​​​സ​​​​യും ഡീ​​​സ​​​ലി​​​ന് 31 പൈ​​​സ​​​യു​​​മാ​​ണ് ഇ​​ന്ന​​ലെ ഉ​​യ​​ർ​​ന്ന​​ത്. ഇ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 98.39 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 93.73 രൂ​​​പ​​​യു​​​മാ​​​യി.

കൊ​​​ച്ചി​​​യി​​ൽ പെ​​​ട്രോ​​​ള്‍ വി​​​ല 96.79 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 92.24 രൂ​​​പ​​​യു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്ന​​​ ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ല കൂ​​​ടി​​​യ​​​ത്. ഈ ​​​മാ​​​സം ഒ​​​ന്‍​പ​​​താം ത​​​വ​​​ണ​​​യാ​​​ണു വി​​​ല വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 17 ദി​​​വ​​​സം വി​​​ല വ​​​ര്‍​ധി​​​ക്കു​​ക​​യും മാ​​സാ​​വ​​സാ​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള ഏ​​​താ​​​നും ജി​​​ല്ല​​​ക​​​ളി​​​ല്‍ പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍ വി​​​ല 100 ​രൂ​​​പ ക​​​ട​​​ക്കുകയും ചെയ്തിരുന്നു. നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ല്‍ സാ​​ദാ പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല​​​യും വൈ​​കാ​​തെ മൂ​​​ന്ന​​​ക്കം ക​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.