കോവിഡ് വാക്സിന് നയത്തിനെതിരായ ഹര്‍ജികള്‍ മാറ്റി
Thursday, June 17, 2021 12:15 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് വാക്സിന് നയത്തിനെതിരായ ഹര്‍ജികളില്‍ പുതിയ നയമനുസരിച്ചുള്ള നടപടി വിശദീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ 24 നു പരിഗണിക്കാനായി മാറ്റി.