ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും: മന്ത്രി ആ​ർ. ബി​ന്ദു
ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ  പു​ന​ര​ധി​വ​സി​പ്പി​ക്കും: മന്ത്രി ആ​ർ. ബി​ന്ദു
Thursday, June 17, 2021 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​​ട്ടി​​സം ബാ​​ധി​​ച്ച​​വ​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​ൻ എ​​ല്ലാ ജി​​ല്ല​​യി​​ലും കേ​​ന്ദ്രം തു​​ട​​ങ്ങു​​മെ​​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ , സാ​മൂ​ഹി​ക നീ​തി മ​​ന്ത്രി ആ​​ർ. ബി​​ന്ദു.

എ​​ല്ലാ ജി​​ല്ല​​യി​​ലും ഭി​​ന്ന​​ശേ​​ഷി കേ​​ന്ദ്രം തു​​ട​​ങ്ങും. ഓ​​ർ​​ഫ​​നേ​​ജു​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന സ​​ഹാ​​യം വ​​ർ​​ധി​​പ്പി​​ക്കും. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് സ​​ർ​​ക്കാ​​ർ, അ​​ർ​​ധ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കും. പൊ​​തു​​ഇ​​ട​​ങ്ങ​​ൾ വ​​യോ​​ജ​​ന സൗ​​ഹൃ​​ദ​​മാ​​ക്കു​​മെ​​ന്നും വ​​യോ​​ജ​​ന കൗ​​ണ്‍​സി​​ലി​​ന് രൂ​​പം ന​​ൽ​​കു​​​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.