ഓ​ണ്‍​ലൈ​ൻ പ​ഠ​നം: കു​ട്ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
ഓ​ണ്‍​ലൈ​ൻ പ​ഠ​നം: കു​ട്ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Saturday, June 19, 2021 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥിക​​​ൾ​​​ക്കും പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥിച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥിക​​​ളും പ​​​ര​​​സ്പ​​​രം ക​​​ണ്ട ് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടിയാ​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥന.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി മ​​​റ്റ് മേ​​​ഖ​​​ല​​​ക​​​ളെ ബാ​​​ധി​​​ച്ചപോ​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ ഭാ​​​വി ത​​​ല​​​മു​​​റ​​​യു​​​ടെ വൈ​​​ജ്ഞാ​​​നി​​​ക മാ​​​ന​​​സി​​​ക അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യി നാം ​​​ഏ​​​വ​​​രും കൈ​​​കോ​​​ർ​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണ് സം​​​ജാ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് മൂ​​​ലം കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സി​​​ൽ എ​​​ത്തി​​​പ്പെ​​​ടാ​​​നാ​​​വാ​​​ത്ത അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളാ​​​ണ് ആ​​​ശ്ര​​​യം. കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ ന​​​ൽ​​​കു​​​ന്ന ക്ലാ​​​സി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും നേ​​​രി​​​ട്ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ആ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥിക​​​ളും ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​​​കു​​ന്ന​​​തി​​​ന് ഏ​​​റെ ശ്ര​​​ദ്ധ​​​യും ക​​​രു​​​ത​​​ലും പു​​​ല​​​ർ​​​ത്തേ​​​ണ്ടതു​​ണ്ടെന്നും ​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഇ​​​തി​​​നാ​​​യി സ്കൂ​​​ൾ​​​ത​​​ല സ​​​ഹാ​​​യസ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട ്. ഇ​​​തി​​​നോ​​​ടൊ​​​പ്പംത​​​ന്നെ പൊ​​​തുസ​​​മൂ​​​ഹം എ​​​ന്ന നി​​​ല​​​യി​​​ൽ ഏ​​​വ​​​രും വി​​​ദ്യാ​​​ർ​​​ഥിക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ മു​​​ന്നേ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രെ​​​യും സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​യും ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.