മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജൻ വി​ല: ഹർജി മാറ്റി
മെ​ഡി​ക്ക​ല്‍  ഓ​ക്സി​ജൻ വി​ല:  ഹർജി മാറ്റി
Saturday, June 19, 2021 12:34 AM IST
കൊ​​​ച്ചി: നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍റെ വി​​​ല ഉ​​​യ​​​ര്‍​ത്താ​​​നു​​​ള്ള നീ​​​ക്കം ഗൗ​​​ര​​​വ​​​മു​​​ള്ള​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ക്സി​​​ജ​​ൻ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ നീ​​​ക്കം ചോ​​​ദ്യം​​ചെ​​​യ്ത് സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​ക്‌​​​സി​​​ജ​​​ന്‍ ഉ​​​ത്പാ​​​ദ​​​ക​​​രെ കൂ​​​ടി കേ​​​സി​​​ല്‍ ക​​​ക്ഷി​​ചേ​​​ര്‍​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ ഹ​​​ര്‍​ജി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.