ബ്ലാ​​​​ക്ക്ഫം​​​​ഗ​​​​സ്: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 15 മ​​​​ര​​​​ണം
ബ്ലാ​​​​ക്ക്ഫം​​​​ഗ​​​​സ്: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 15 മ​​​​ര​​​​ണം
Saturday, June 19, 2021 12:34 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബ്ലാ​​​​ക്ക്ഫം​​​​ഗ​​​​സ് അ​​​​ഥ​​​​വാ മ്യൂ​​​​ക​​​​ർ മൈ​​​​കോ​​​​സി​​​​സ് ബാ​​​​ധി​​​​ച്ച് സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 15 പേ​​​​ർ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു. ഇ​​​​തു​​​​വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത് 73 കേ​​​​സു​​​​ക​​​​ളാ​​​​ണ്. അ​​​​തി​​​​ൽ 50 പേ​​​​ർ ഇ​​​​പ്പോ​​​​ഴും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. എ​​​​ട്ടു പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി.

സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ 61.6 ശ​​​​ത​​​​മാ​​​​നം ഐ​​​​സി​​​​യു കി​​​​ട​​​​ക്ക​​​​ക​​​​ളി​​​​ലാ​​​​ണി​​​​പ്പോ​​​​ൾ ആ​​​​ളു​​​​ള്ള​​​​ത്. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ 7,468 ഐ​​​​സി​​​​യു ബെ​​​​ഡു​​​​ക​​​​ളി​​​​ൽ 1,091 എ​​​​ണ്ണ​​​​മാ​​​​ണ് കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മൊ​​​​ത്തം വെന്‍റിലേ​​​​റ്റ​​​​റു​​​​ക​​​​ളു​​​​ടെ 33.8 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ 2432 വെന്‍റിലേ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ൽ 508 എ​​​​ണ്ണ​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.