എ​സ്ബി കോ​ള​ജ് സ്ഥാ​പ​കദി​നാ​ഘോ​ഷ​ം 21ലേ​ക്കു മാ​റ്റി
എ​സ്ബി കോ​ള​ജ്  സ്ഥാ​പ​കദി​നാ​ഘോ​ഷ​ം 21ലേ​ക്കു മാ​റ്റി
Saturday, June 19, 2021 12:34 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്നും നാ​​​​ളെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ സ​​​​ന്പൂ​​​​ർ​​​​ണ ലോ​​​​ക്ഡൗ​​​​ണ്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന് എ​​​​സ്ബി കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന നൂ​​​​റാ​​​​മ​​​​ത് സ്ഥാ​​​​പ​​​​ക​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​വും ശ​​​​താ​​​​ബ്ദി ആ​​​​ഘോ​​​​ഷ വി​​​​ളം​​​​ബ​​​​രദീ​​​​പം തെ​​​​ളി​​​​ക്ക​​​​ലും മാ​​​​റ്റി​​​​വ​​ച്ചു.


പ​​​​രി​​​​പാ​​​​ടി 21ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​റെ​​​​ജി പി. ​​​​കു​​​​ര്യ​​​​ൻ പ്ലാ​​​​ത്തോ​​​​ട്ടം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.