പിതൃദിന വെബിനാർ ഇന്ന്
Sunday, June 20, 2021 12:53 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി -പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് “​കാ​വ​ൽ വി​ള​ക്കാ​വേ​ണ്ട​വ​ർ പി​താ​ക്ക​ൾ ’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള വെ​ബി​നാ​ർ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. പ്ര​സി​ഡ​ന്‍റ് എ.​പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ല്കും. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി മാ​ത്യു, ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, എ.ജെ. ചാ​ക്കോ, ജെ​റി​ൻ ടി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


പി​തൃ​സ​ങ്ക​ല്പ​ത്തെ അ​ധി​ക​രി​ച്ചു കെ.​പി.​ മാ​ത്യു, അ​ന്ന​മ്മ മാ​ണി, ലാ​ൽ​സി പി. ​മാ​ത്യു, ലി​ജി എം. ​ജോ​ർ​ജ്, ജോ​ബി​ൻ ഇ​ട​ത്താ​ഴെ, ക്രി​സ്റ്റി തോ​മ​സ്, കു​മാ​രി മ​രി​യ റോ​സ് സെ​ബാ​സ്റ്റ്യ​ൻ, മാ​സ്റ്റ​ർ ആ​ശി​ഷ് ജോ ​ക​ന്യാ​കോ​ണി​ൽ എ​ന്നി​വ​ർ സം​സാ​രി​ക്കും. മീ​റ്റിം​ഗ് ഐ​ഡി 89920022805, പാ​സ്കോ​ഡ്: family
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.