കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Sunday, June 20, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 17ാമ​​​ത് പി. ​​​കേ​​​ശ​​​വ​​​ദേ​​​വ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. പി. ​​​കേ​​​ശ​​​വ​​​ദേ​​​വ് ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വൈ​​​ദ്യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ക​​​ൻ പ​​​ത്മ​​​ശ്രീ ഡോ. ​​​ശ​​​ശാ​​​ങ്ക് ആ​​​ർ. ജോ​​​ഷി എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ബി.​​​ഡി. ദ​​​ത്ത​​​ൻ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ.


കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ​​​പാ​​​ലി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ പ്ര​​​ശ​​​സ്ത ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ൻ, ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സീ​​​താ​​​ല​​​ക്ഷ്മി ദേ​​​വ്, ഡോ. ​​​ജ്യോ​​​തി​​​ദേ​​​വ് കേ​​​ശ​​​വ​​​ദേ​​​വ്, സു​​​നി​​​ത ജ്യോ​​​തി​​​ദേ​​​വ്, ഡോ.​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ, വി​​​ജ​​​യ കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.