ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കെ​സി​വൈ​എം
Sunday, June 20, 2021 12:53 AM IST
കോ​ട്ട​യം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​സി​വൈ​എം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. വ്യ​​ക്തി​​യു​​ടെ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കു​​റ​​യ്ക്കു​​ന്ന, ആ​​ത്മീ​​യ സൗ​​ഖ്യം ന​​ൽ​​കു​​ന്ന ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ തു​​റ​​ക്കു​​വാ​​ൻ സാ​​ധി​​ക്കാ​​ത്ത​​ത് തി​​ക​​ച്ചും സ​​ങ്ക​​ട​​ക​​ര​​മാ​​യ കാ​​ര്യ​​മാ​​ണെ​​ന്നും കെ​​സി​​വൈ​​എം ക​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ഡ്വേ​​ർ​​ഡ് രാ​​ജു, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷി​​ജോ ഇ​​ട​​യാ​​ടി​​ൽ, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ ചാ​​ല​​ക്ക​​ര, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ റോ​​ഷ്ന മ​​റി​​യം ഈ​​പ്പ​​ൻ, അ​​ഗ​​സ്റ്റി​​ൻ ജോ​​ണ്‍, സെ​​ക്ര​​ട്ട​​റി​​മാ​​ർ അ​​ജോ​​യ് പി​. തോ​​മ​​സ്, റോ​​സ് മേ​​രി തേ​​റു​​കാ​​ട്ടി​​ൽ, ഫി​​ലോ​​മി​​ന സി​​മി, ഡെ​​നി​​യ സി​​സി ജ​​യ​​ൻ, ട്ര​​ഷ​​റ​​ർ എ​​ബി​​ൻ കു​​ന്പു​​ക്ക​​ൽ, അ​​സി​​സ്റ്റന്‍റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ റോ​​സ് മെ​​റി​​ൻ എ​​സ്ഡി എ​​ന്നി​​വ​​ർ അ​​ട​​ങ്ങി​​യ സ​​മി​​തി​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ക​​ത്ത​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.