വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻട്രേ​റ്റ​റു​ക​ൾ ന​ൽ​കി
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ  15 ല​ക്ഷം രൂ​പ​യു​ടെ ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻട്രേ​റ്റ​റു​ക​ൾ  ന​ൽ​കി
Sunday, June 20, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ അ​​​മേ​​​രി​​​ക്ക റീ​​​ജ​​​ണി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സ​​​മാ​​​ഹ​​​രി​​​ച്ച 15 ല​​​ക്ഷം രൂ​​​പ​​​യി​​​ലേ​​​റെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 25 ഓ​​​ക്സി​​​ജ​​​ൻ കോ​​​ണ്‍​സ​​​ൻട്രേ​​​റ്റ​​​റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ന്ത്യ റീ​​​ജ​​​ണി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി നി​​​ർ​​​വ​​​ഹി​​​ച്ചു. ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ൽ​​​എ​​​യ്ക്കു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ തി​​​രു- കൊ​​​ച്ചി പ്രൊ​​​വി​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹെ​​​ൻ​​​ട്രി ഓ​​​സ്റ്റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്മി​​​ൻ സി.​​​യു. മ​​​ത്താ​​​യി, ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പോ​​​ൾ പ​​​റ​​​പ്പ​​​ള്ളി, ഗ്ലോ​​​ബ​​​ൽ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് മെം​​​ബ​​​ർ തോ​​​മ​​​സ് മൊ​​​ട്ട​​​ക്ക​​​ൽ, ഗ്ലോ​​​ബ​​​ൽ എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ശി​​​വ​​​ൻ മീ​​​ത്തി​​​ൽ, തി​​​രു- കൊ​​​ച്ചി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് മാ​​​ത്യു, സെ​​​ലീ​​​ന മോ​​​ഹ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.