സു​​​ധാ​​​ക​​​ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം പാ​​​ർ​​​ട്ടി​​​ക്കു ഗു​​​ണം ചെ​​​യ്യി​​​ല്ല: മ​​​ന്പ​​​റം ദി​​​വാ​​​ക​​​ര​​​ൻ
സു​​​ധാ​​​ക​​​ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം പാ​​​ർ​​​ട്ടി​​​ക്കു ഗു​​​ണം ചെ​​​യ്യി​​​ല്ല: മ​​​ന്പ​​​റം ദി​​​വാ​​​ക​​​ര​​​ൻ
Sunday, June 20, 2021 1:06 AM IST
ത​​​ല​​​ശേ​​​രി: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ന്‍ ഇ​​​പ്പോ​​​ള്‍ ന​​​ട​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ പ്ര​​​തി​​​ക​​​ര​​​ണം പാ​​​ര്‍​ട്ടി​​​ക്ക് ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് മ​​​മ്പ​​​റം ദി​​​വാ​​​ക​​​ര​​​ന്‍. സു​​​ധാ​​​ക​​​ര​​​നെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കുംമു​​​മ്പേ ത​​​ന്‍റെ ആ​​​ശ​​​ങ്ക പാ​​​ര്‍​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ദി​​​വാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സു​ധാ​ക​ര​നും ത​​​മ്മി​​​ലു​​​ള്ള വാക്‌പോര് സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


സു​​​ധാ​​​ക​​​ര​​​ന്‍ കാ​​​മ്പ​​​സ് ക​​​ഥ​​​ക​​​ള​​​ല്ല ഇ​​​പ്പോ​​​ള്‍ പ​​​റ​​​യേ​​​ണ്ട​​​ത്. പു​​​തി​​​യ കാ​​​ല​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള രാ​​​ഷ്ട്രീ​​​യ​​​മാ​​​ണ്. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ പ​​​ക്വ​​​ത കാ​​​ണി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ബ്ര​​​ണ്ണ​​​ന്‍ കോ​​​ള​​​ജി​​​ലെ പ​​​ഠ​​​ന​​​ത്തി​​​നി​​​ടെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍ ച​​​വി​​​ട്ടി വീ​​​ഴ്ത്തി​​​യ​​​ത് ത​​​നി​​​ക്ക് അ​​​റി​​​യി​​​ല്ല. ഇ​​​നി വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള ത​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം പാ​​​ര്‍​ട്ടി ഫോ​​​റ​​​ത്തി​​​ല്‍ പ​​​റ​​​യു​​​മെ​​​ന്നും മ​​​മ്പ​​​റം ദി​​​വാ​​​ക​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.