പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചനി​ല​യി​ൽ
പോ​ലീ​സി​നെ ക​ണ്ട്  ഭ​യ​ന്നോ​ടി​യ  പ​തി​നാ​റു​കാ​ര​ൻ  മ​രി​ച്ചനി​ല​യി​ൽ
Sunday, June 20, 2021 1:25 AM IST
പാ​​​ല​​​ക്കാ​​​ട്: പോ​​​ലീ​​​സി​​​നെ ക​​​ണ്ട് ഭ​​​യ​​​ന്നോ​​​ടി​​​യ പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പാ​​​ല​​​ക്കാ​​​ട് ചി​​​റ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ ആ​​​കാ​​​ശി​​​നെ​​​യാ​​​ണ് തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​വാ​​​ത്ത ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം രാ​​​ത്രി ന​​​ഗ​​​ര​​​ത്തി​​​ൽ ബൈ​​​ക്കി​​​ൽ ക​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. പോ​​​ലീ​​​സി​​​നെ ക​​​ണ്ട​​​തും ആ​​​കാ​​​ശ് ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. മ​​​റ്റു ര​​​ണ്ടു​​​പേ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്. പി​​​ന്നീ​​​ട് ര​​​ണ്ടു​​​പേ​​​രെ​​​യും അ​​​വ​​​ര​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചു. ര​​​ക്ഷ​​​പ്പെ​​​ട്ട​​​യാ​​​ളെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.