അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍നി​ന്നു വി​ട്ടു​നി​ന്ന 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചുവി​ട്ടു
അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍നി​ന്നു വി​ട്ടു​നി​ന്ന 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചുവി​ട്ടു
Sunday, June 20, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്ന് വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി വി​​​ട്ടു​​നി​​​ല്‍​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള 28 ഡോ​​​ക്ട​​​ര്‍​മാ​​​രെ പി​​രി​​ച്ചു​വി​​ട്ടു. പ​​​ല​​​ത​​​വ​​​ണ അ​​​വ​​​സ​​​രം ന​​​ല്‍​കി​​​യി​​​ട്ടും സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് അ​​​വ​​​ര്‍ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല. തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ​​​ര്‍​വീ​​​സി​​​ല്‍ നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ത്ര​​​യും വേ​​​ഗം സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. സം​​​സ്ഥാ​​​നം കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രാ​​​യ തു​​​ട​​​ര്‍​ച്ച​​​യാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടുനി​​​ല്‍​ക്കു​​​ന്ന എ​​​ല്ലാ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ഉ​​​ട​​​ന്‍ത​​​ന്നെ സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.