ഇ​ന്ധ​നവി​ല വ​ർ​ധ​ന: ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി സ​മ​രം നാ​ളെ
Sunday, June 20, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ 15 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ട്ടു പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നു ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സം​​​യു​​​ക്ത സ​​​മി​​​തി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യും ലോ​​​റി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ക്ഷേ​​​ഭ​​​ത്തി​​​ൽ അ​​​ണി​​​ചേ​​​രും. എ​​ന്നാ​​ൽ, ആം​​​ബു​​​ല​​​ൻ​​​സു​​ക​​ളെ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.