കാ​ല്‍​ക്കോ​ടി​യു​ടെ സ്കോ​ള​ര്‍​ഷി​പ്പു​മാ​യി ടാ​ല​ന്‍റ് സ്പൈ​യ​ര്‍
Monday, June 21, 2021 12:26 AM IST
കൊ​ച്ചി: ടാ​ല​ന്‍റ് സ്പൈ​യ​റി​ന്‍റെ സ​യ​ന്‍​സ് സ്കോ​ള​ര്‍​ഷി​പ്പി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​മാ​സം 21ന് ​ആ​രം​ഭി​ക്കും. ഒ​മ്പ​ത്,10,11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് 35,000 ഡോ​ള​റി​ന്‍റെ (25 ല​ക്ഷം രൂ​പ​യു​ടെ) സ്കോ​ള​ര്‍​ഷി​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്. സി​ല​ബ​സി​ലു​ള്ള​വ​ര്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പി​നാ​യി മ​ത്സ​രി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.