11,647 പേ​ര്‍​ക്കു കോ​വി​ഡ്
11,647 പേ​ര്‍​ക്കു കോ​വി​ഡ്
Monday, June 21, 2021 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 11,647 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,07,474 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.84 ശ​ത​മാ​ന​മാ​ണ്. 112 മ​ര​ണ​ങ്ങ​ള്‍കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 12,060 ആ​യി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 54 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തുനി​ന്നു വ​ന്ന​വ​രാ​ണ്. 12,459 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1,05,936 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.