ആരോഗ്യ സംരക്ഷണം വിളിപ്പുറത്ത്
ആരോഗ്യ സംരക്ഷണം വിളിപ്പുറത്ത്
Monday, June 21, 2021 1:08 AM IST
ദീ​പി​ക ഫാ​മി​ലി ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ജ​ക്​ടി​ന്‍റെ ഭാ​ഗ​മാ​യി ദീ​പി​ക​യും ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ജ​ക്​ടി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളും ചേ​ർ​ന്നു ദീ​പി​ക വ​രി​ക്കാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ‘ആ​രോ​ഗ്യ​സം​ര​ക്ഷ​ണം വി​ളി​പ്പു​റ​ത്ത്’ പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും.

ഇ​തു​വ​ഴി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലെ പ്ര​ശ​സ്ത​രാ​യ ഡോ​ക്​ട​ർ​മാ​രെ നേ​രി​ട്ടു ഫോ​ണി​ൽ വി​ളി​ച്ച് രോ​ഗ​വി​വ​രം പ​റ​യാ​നും ചികിത്സ തേ​ടാ​നും ക​ഴി​യും. രോ​ഗിയെ അ​ഡ്മി​റ്റ് ചെ​യ്യേ​ണ്ടി​വ​ന്നാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ജ​ക്​ടി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ ദീ​പി​ക ഫാ​മി​ലി ഹെ​ൽ​ത്ത് കാ​ർ​ഡു​ള്ള​വ​ർ​ക്കെ​ല്ലാം മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.

ഓ​രോ ദി​വ​സ​വും വി​ളി​ക്കാ​വു​ന്ന ഡോ​ക്​ട​ർ​മാ​രു​ടെ പേ​രും ഫോ​ൺ ന​ന്പ​രും സ​മ​യ​വും അ​വ​രു​ടെ ചികിത്സാ​രം​ഗ​വും എ​ല്ലാ​ദി​വ​സ​വും ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.


ഡോ​ക്​ട​റെ ഇന്നു വിളിക്കാം

1. ഡോ. ​ജി​ത്തു സാം ​രാ​ജ​ൻ - ഹൃദ്രോഗ വിദഗ് ധൻ(സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ, ചെ​ത്തി​പ്പു​ഴ)- സമയം: രാവിലെ11.30- ഉച്ചകഴിഞ്ഞ് 1.30.
2. ഡോ. ഭാഗ്യ എസ്. - ക ൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ് (സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ, ചെ​ത്തി​പ്പു​ഴ)- സമയം: ഉച്ചകഴിഞ്ഞ് 2-4.

ഫോൺ: 7559944407

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.