ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര​ക്ക് 500 രൂ​പ: സ്റ്റേ ​ ആ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ൽ ത​ള്ളി
ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ്  നി​ര​ക്ക് 500 രൂ​പ: സ്റ്റേ ​ ആ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ൽ ത​ള്ളി
Tuesday, June 22, 2021 12:52 AM IST
കൊ​ച്ചി: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ന്‍റെ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​ച്ച ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സിം​ഗി​ള്‍ ബെ​ഞ്ച് നി​ര​സി​ച്ച​തി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം ദേ​വി സ്കാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ 10 സ്വ​കാ​ര്യ ലാ​ബു​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.