വാ​ക്സി​ന്‍ ന​യം തി​രു​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി​ക​ള്‍ മാ​റ്റി
വാ​ക്സി​ന്‍ ന​യം തി​രു​ത്ത​ണ​മെ​ന്ന ഹ​ര്‍​ജി​ക​ള്‍ മാ​റ്റി
Friday, June 25, 2021 12:40 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വാ​​​ക്സി​​​ന്‍ ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി പ​​​ത്തു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. പു​​​തി​​​യ ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി​​​ക​​​ള്‍ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.