ജോ​​​സ​​​ഫൈ​​​നെ മാ​​​റ്റിനി​​​ര്‍​ത്ത​​​ണം: കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍
ജോ​​​സ​​​ഫൈ​​​നെ മാ​​​റ്റിനി​​​ര്‍​ത്ത​​​ണം:  കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍
Friday, June 25, 2021 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​നെ പ​​​ദ​​​വിയി​​​ല്‍നി​​​ന്ന് മാ​​​റ്റി നി​​​ര്‍​ത്ത​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​ സു​​​ധാ​​​ക​​​ര​​​ന്‍.

സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ ആ ​​​പ്ര​​​തി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഒ​​​രു സ​​​ഹ​​​ക​​​ര​​​ണസം​​​ഘം എ​​​ന്ന നി​​​ല​​​യി​​​ലാണ് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.​​​ ഇ​​​ര​​​യാ​​​യ സ്ത്രീ​​​ക​​​ളോ​​​ട് ഇ​​​ത്ര​​​യും ക്രൂ​​​ര​​​മാ​​​യി അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ​​​യും പ​​​രി​​​ഹാ​​​സ​​​ത്തോ​​​ടെ​​​യും സം​​​സാ​​​രി​​​ക്കു​​​ന്ന ജോ​​​സ​​​ഫൈ​​​നെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ത​​​ല്‍​സ്ഥാ​​​ന​​​ത്തുനി​​​ന്നും നീ​​​ക്ക​​​ണം. കൂ​​​ടാ​​​തെ അ​​​വ​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍ വ​​​ന്ന എ​​​ല്ലാ കേ​​​സു​​​ക​​​ളി​​​ലും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.