പി.​​​​എ​​​​ൻ.​​​​ ന​​​​രേ​​​​ന്ദ്ര​​​​നാ​​​​ഥ​​​​ൻ നാ​​​​യ​​​​ർ വീ​​​​ണ്ടും എ​​​​ൻ​​​​എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്
പി.​​​​എ​​​​ൻ.​​​​ ന​​​​രേ​​​​ന്ദ്ര​​​​നാ​​​​ഥ​​​​ൻ നാ​​​​യ​​​​ർ വീ​​​​ണ്ടും എ​​​​ൻ​​​​എ​​​​സ്എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്
Friday, June 25, 2021 12:40 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​ഡ്വ.​​​​ പി.​​​​എ​​​​ൻ.​​​​ ന​​​​രേ​​​​ന്ദ്ര​​​​നാ​​​​ഥ​​​​ൻ​​​​നാ​​​​യ​​​​രെ നാ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്നാ​​​​ണ് തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. നാ​​​​ലാം​​​​ത​​​​വ​​​​ണ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​തി​​​​രി​​​​ല്ലാ​​​​തെ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കപ്പെന്ന​​​​ത്.

നാ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ വ​​​​ന്ന സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ന​​​​ട​​​​ന്ന തെര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡോ. ​​​​എം.​​​​ ശ​​​​ശി​​​​കു​​​​മാ​​​​ർ(​​​​കാ​​​​ർ​​​​ത്തി​​​​ക​​​​പ്പ​​​​ള്ളി), ഹ​​​​രി​​​​കു​​​​മാ​​​​ർ കോ​​​​യി​​​​ക്ക​​​​ൽ(​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), എം.​​​​എ​​​​സ്.​​​​ മോ​​​​ഹ​​​​ൻ(​​​​പൊ​​​​ൻ​​​​കു​​​​ന്നം), എം.​​​​എം.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ​​​​കു​​​​ട്ടി(​​​​ക​​​​ണ​​​​യ​​​​ന്നൂ​​​​ർ), ഡോ.​​​​ ജി.​​​​ ഗോ​​​​പ​​​​കു​​​​മാ​​​​ർ(​​​​കൊ​​​​ല്ലം), പി.​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ(​​​​ഒ​​​​റ്റ​​​​പ്പാ​​​​ലം), പ്ര​​​​ഫ.​​​​ ഇ​​​​ല​​​​ഞ്ഞി​​​​യി​​​​ൽ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ(​​​​ചേ​​​​ർ​​​​ത്ത​​​​ല), അ​​​​ഡ്വ.​​​​എ.​​​​ സു​​​​രേ​​​​ശ​​​​ൻ(​​​​തൃ​​​​ശൂ​​​​ർ), അ​​​​ഡ്വ.​​​​ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ​​​​നാ​​​​യ​​​​ർ (കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്), അ​​​​ഡ്വ.​​​​എ.​​​​ സു​​​​രേ​​​​ശ​​​​ൻ(​​​​തൃ​​​​ശൂ​​​​ർ), അ​​​​ഡ്വ.​​​​എ. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ​​​​നാ​​​​യ​​​​ർ (കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്) എ​​​​ന്നി​​​​വ​​​​രെ എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. നേ​​​​ര​​​​ത്തേ ഉ​​​​ണ്ടാ​​​​യ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് പ്ര​​​​ഫ.​​​​മാ​​​​ട​​​​വ​​​​ന ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള (കോ​​​​ട്ട​​​​യം), പി.​​​​എ​​​​ൻ.​​​​സു​​​​കു​​​​മാ​​​​ര​​​​പ്പ​​​​ണി​​​​ക്ക​​​​ർ(​​​​ചെ​​​​ങ്ങ​​​​ന്നൂ​​​​ർ)​​​​എ​​​​ന്നി​​​​വ​​​​രെ നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.