സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ; തച്ചങ്കരിയെ ഒഴിവാക്കി
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ; തച്ചങ്കരിയെ ഒഴിവാക്കി
Friday, June 25, 2021 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ സു​​​ദേ​​​ഷ്കു​​​മാ​​​ർ, ബി. ​​​സ​​​ന്ധ്യ, അ​​​നി​​​ൽ​​​കാ​​​ന്ത് എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന ഡി​​​ജി​​​പി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​യെ യു​​​പി​​​എ​​​സ്‌​​​സി അം​​​ഗീ​​​ക​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​യ​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഡ​​​ൽ​​​ഹി​​​യി​​​ൽ ചേ​​​ർ​​​ന്ന യു​​​പി​​​എ​​​സ്‌​​​സി യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.


നി​​​ല​​​വി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യ ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഈ ​​​മാ​​​സം 30നു ​​​വി​​​ര​​​മി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കു പു​​​തി​​​യ ഡി​​​ജി​​​പി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. മൂ​​​ന്നം​​​ഗ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​രാ​​​ളെ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​കൂ. ഡി​​​ജി​​​പി റാ​​​ങ്കി​​​ലു​​​ള്ള സു​​​ദേ​​​ഷ്കു​​​മാ​​​ർ നി​​​ല​​​വി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് മേ​​​ധാ​​​വി​​​യാ​​​ണ്. അ​​​നി​​​ൽ​​​കാ​​​ന്ത് റോ​​​ഡ് സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ്. ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​ ബി. ​​​സ​​​ന്ധ്യ​​​ക്കാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി ഏ​​​റെ സാ​​​ധ്യ​​​ത കൽപ്പിക്ക പ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.