വേണാട് എക്സ്പ്രസിന്‍റെ ബോഗി വേർപെട്ടു
വേണാട് എക്സ്പ്രസിന്‍റെ ബോഗി വേർപെട്ടു
Monday, July 26, 2021 12:33 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കെ വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​ന്‍റെ എ​​​ൻ​​ജി​​നി​​​ൽ നി​​​ന്ന് ബോ​​​ഗി വേ​​​ർ​​​പെ​​​ട്ടു. ഷൊ​​​ർ​​​ണൂ​​​രി​​​ൽ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പോ​​​വു​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​യി​​നി​​ന്‍റെ ബോ​​​ഗി​​​യാ​​​ണ് വേ​​​ർ​​​പെ​​ട്ട​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം 4.30 ഓ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി നെ​​​ടു​​​വ​​​ന്നൂ​​​ർ ഭാ​​​ഗ​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബോ​​​ഗി വേ​​​ർ​​​പെ​​​ട്ട​​​തി​​​നു ശേ​​​ഷ​​​വും എ​​​ൻ​​ജി​​​ൻ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദൂ​​​രം മു​​​ന്നോ​​​ട്ടു പോ​​​യി. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷം ട്രെ​​​യി​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.