ര​ണ്ടു പേ​ര്‍​ക്കുകൂ​ടി സി​ക്ക
ര​ണ്ടു  പേ​ര്‍​ക്കുകൂ​ടി  സി​ക്ക
Monday, July 26, 2021 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു പേ​​​ര്‍​ക്ക് കൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഴ​​​ക്കൂ​​​ട്ടം സ്വ​​​ദേ​​​ശി​​​നി (27), പാ​​​ങ്ങ​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​നി (37)എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് സി​​​ക്ക സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് രോ​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചവർ 48 ആയി. നാ​​​ലു​​​പേ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ രോ​​​ഗി​​​ക​​​ളാ​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.