മൂന്ന് അ​ഭി​ഭാ​ഷ​ക​രെ ജി​ല്ലാ ജ​ഡ്ജി​മാ​രാ​യി നി​യ​മിച്ചു
Tuesday, July 27, 2021 12:56 AM IST
കൊ​​​ച്ചി: അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ മൂ​​ന്നു പേ​​രെ ജി​​​ല്ലാ ജ​​​ഡ്ജി​​​മാ​​​രാ​​​യി നേ​​​രി​​​ട്ട് നി​​​യ​​​മി​​ച്ചു. പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി​​​നി സ്മി​​​ത ജോ​​​ര്‍​ജ്, കോ​​​ഴി​​​ക്കോ​​​ട് ഉ​​​ള്ളി​​​യേ​​​രി സ്വ​​​ദേ​​​ശി ടി. ​​​ബി​​​ജു, കു​​​ന്നം​​​കു​​​ളം സ്വ​​​ദേ​​​ശി​​​നി സി.​​​എം. സീ​​​മ എ​​​ന്നീ അ​​ഭി​​ഭാ​​ഷ​​ക​​ർ​​ക്കാ​​ണ് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​ത്. സ്മി​​​ത ജോ​​​ര്‍​ജി​​​നെ പാ​​​ല​​​ക്കാ​​​ട് അ​​​ഡീ. ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും ടി. ​​​ബി​​​ജു​​​വി​​​നെ കാ​​​സ​​​ര്‍​ഗോ​​​ഡ് അ​​​ഡീ. ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും സി.​​​എം. സീ​​​മ​​​യെ ക​​​ല്പ​​​റ്റ അ​​​ഡീ. ജി​​​ല്ലാ ജ​​​ഡ്ജി​​​യു​​മാ​​യാ​​​ണു നി​​​യ​​​മി​​​ച്ച​​​ത്. 12 ജി​​​ല്ലാ ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.