പുതുമയായി "എ​ന്‍റെ അ​ല്‍​ഫോ​ന്‍​സാ​മ്മ’ ഗ്ലോ​ബ​ല്‍ ഓ​ണ്‍​ലൈ​ന്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം
പുതുമയായി  എ​ന്‍റെ അ​ല്‍​ഫോ​ന്‍​സാ​മ്മ’ ഗ്ലോ​ബ​ല്‍ ഓ​ണ്‍​ലൈ​ന്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം
Tuesday, July 27, 2021 12:56 AM IST
കൊ​​ച്ചി: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ 75-ാമ​​ത് ഓ​​ര്‍​മ​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ന്താ​​രാ​​ഷ്‌ട്ര ഓ​​ൺ​​ലൈ​​ൻ മാ​​ധ്യ​​മമാ​​യ സീ ​​ന്യൂ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച "എ​​ന്‍റെ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ’ ഗ്ലോ​​ബ​​ല്‍ ഓ​​ണ്‍​ലൈ​​ന്‍ തി​​രു​​നാ​​ള്‍ പുതുമയായി. ആ​​റ് ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലെ നൂ​​റി​​ലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​വ​ർ തി​രു​നാ​ളി​ൽ പ​ങ്കുചേ​ർ​ന്നു. സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​ാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ആ​​ഘോ​​ഷ​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്രി​​സ്തു​​വി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന​​വ​​ർ​​ക്ക് ജീ​​വി​​ത സ​​ഹ​​ന​​ങ്ങ​​ളെ അ​​തി​​ജീ​​വി​​ക്കാ​​ൻ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ അ​​രി​​കി​​ലു​​ള്ള വി​​ശു​​ദ്ധ​​മാ​​തൃ​​ക​​യാ​​ണെ​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ജീ​​വി​​ത​​ത്തെ ആ​​ധാ​​ര​​മാ​​ക്കി ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ എ​​ഴു​​തി​​യ "സ​​ഹ​​ന​​രാ​​ഗ​​ങ്ങ​​ള്‍’ എ​​ന്ന ജീ​​വ​​ച​​രി​​ത്ര​​കാ​​വ്യം മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി പ്ര​​കാ​​ശ​​നം ചെ​​യ്തു. ച​​ങ്ങ​​നാ​​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സാ​​ധാ​​ര​​ണ​​മാ​​യ രീ​​തി​​യി​​ല്‍ ക്രി​​സ്തു​​വി​​ന്‍റെ സ​​ഹ​​ന​​ത്തി​​ല്‍ പ​​ങ്കു​​ചേ​​ര്‍​ന്ന അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ഏ​​വ​​രെ​​യും​ ക്രി​​സ്തു​​വി​​നെ സ്നേ​​ഹി​​ക്കാ​​ൻ കൊ​​തി​​പ്പി​​ക്കു​​ന്നു എ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സി​​സ്റ്റ​​ര്‍ എ​​ലൈ​​സ് മേ​​രി എ​​ഫ്സി​സി എ​​ഴു​​തി​​യ “വി​​ശു​​ദ്ധി​​യു​​ടെ പൂ​​മ​​രം’ എ​​ന്ന ഗ്ര​​ന്ഥം മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം പ്ര​​കാ​​ശ​​നം ചെ​​യ്തു. പാ​​ലാ ബി​ഷ​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​ഷ​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പാം​​പ്ലാ​​നി, കോ​​ഴി​​ക്കോ​​ട് ബി​ഷ​പ് ഡോ.​​ വ​​ര്‍​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ല്‍, പാ​​ലാ രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, മാ​​വേ​​ലി​​ക്ക​​ര ബി​ഷ​പ് ഡോ.​​ജോ​​ഷ്വാ മാ​​ര്‍ ഇ​​ഗ്നാ​​ത്തി​​യോ​​സ്, എ​​ഫ്​​സി​​സി കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ സി​​സ്റ്റ​​ര്‍ ആ​​ന്‍ ജോ​​സ​​ഫ്, ച​​ങ്ങ​​നാ​​ശേ​​രി ദേ​​വ​​മാ​​താ പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സി​​സ്റ്റ​​ര്‍ ലി​​സ് മേ​​രി, ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, രാ​ഷ്‌​ട്ര ദീ​​പി​​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഡോ. ​​ജോ​​ർ​​ജ് കു​​ടി​​ലി​​ൽ, സി​​ബി​സി​​ഐ ലെ​​യ്റ്റി ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഷെ​​വ. അ​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, എ​കെ​​സി​​സി ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ബി​​ജു പ​​റ​​യ​​ന്നി​​ലം തു​​ട​​ങ്ങി​​യ​​വ​​ര്‍ ആ​​ശം​​സ​​ക​​ള്‍ അ​​ര്‍​പ്പി​​ച്ചു. ഡോ. ​​സി​​സ്റ്റ​​ർ തെ​​രേ​​സ് ആ​​ല​​ഞ്ചേ​​രി എ​​സ്​​എ​ബി​എ​​സ് സ​​ഹ​​ന​​രാ​​ഗ​​ങ്ങ​​ൾ എ​​ന്ന കാ​​വ്യ​​ത്തി​​ന്‍റെ ആ​​സ്വാ​​ദ​​ന പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 75 രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​ല്‍​ഫോ​​ന്‍​സാ സ്മ​​ര​​ണ പ​​ങ്കു​​വ​ച്ചു.


ലോ​​ക വ​​യോ​​ജ​​ന ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സി ​​ന്യൂ​​സ് ലൈ​​വ് ന​​ട​​ത്തി​​യ ഗാ​ന​മ​​ത്സ​​ര​​ത്തി​​ലെ വി​​ജ​​യി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. സി​ ​ന്യൂ​​സ് ലൈ​​വ് ചീ​​ഫ് എ​​ഡി​​റ്റ​​ർ ജോ ​​കാ​​വാ​​ലം സ്വാ​​ഗ​​ത​​വും ചീ​​ഫ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ലി​​സി ഫെ​​ർ​​ണാ​​ണ്ട​​സ് ന​​ന്ദി​​യും പ​​റ​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി ദേ​​വ​​മാ​​താ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സി​​സ്റ്റ​​ർ ലി​​സ് മേ​​രി എ​​ഫ്സി​​സി, ഡിസിഎൽ കൊ​​ച്ചേ​​ട്ട​​ൻ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ഫാ. ​​ജോ​​ണ്‍​സ​​ണ്‍ പാ​​ല​​പ്പ​​ള്ളി സി​​എം​​ഐ എ​​ന്നി​​വ​​ർ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യി​​രു​​ന്നു. സീ ​​ന്യൂ​​സ് ലൈ​​വി​​നോ​​ടൊ​​പ്പം ദീ​​പി​​ക ദി​​ന​​പ​​ത്രം, ഷെ​​ക്കെ​​യ്ന ടി​​വി എ​​ന്നി​വ​യും ചേ​​ർ​​ന്നാ​​ണു പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.