സി​സ്റ്റ​ർ റെ​ജി ത​യ്യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ റെ​ജി ത​യ്യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Wednesday, July 28, 2021 12:45 AM IST
കോഴിക്കോട്: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​ര സ​​​ഭ​​​യു​​​ടെ പു​​​തി​​​യ​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച രാ​​​ജ്‌​​​കോ​​​ട്ട് സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ റെ​​​ജി ത​​​യ്യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ ട്രീ​​​സാ ജോ​​​സ്. കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ:​ സി​​​സ്റ്റ​​​ർ ലി​​​ൻ​​​സാ, സി​​​സ്റ്റ​​​ർ. ജെ​​​സി അ​​​ഗ​​​സ്റ്റി​​​ൻ.​​​സെ​​​ക്ര​​​ട്ട​​​റി: സി​​​സ്റ്റ​​​ർ സൗ​​​മ്യ, ട്ര​​​ഷ​​​റ​​​ർ സി.​​​ആ​​​ൻ​​​സി​​​ലി​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.