കേ​​​ര​​​ള സ​​​യ​​​ൻ​​​സ് സി​​​റ്റി​​​ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കും: മ​​​ന്ത്രി ബി​​​ന്ദു
കേ​​​ര​​​ള സ​​​യ​​​ൻ​​​സ് സി​​​റ്റി​​​ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കും: മ​​​ന്ത്രി ബി​​​ന്ദു
Wednesday, July 28, 2021 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​​​​ര​​​​ള സ​​​​യ​​​​ൻ​​​​സ് സി​​​​റ്റി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം 2023 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ആ​​​​ർ. ബി​​​​ന്ദു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ആ​​​​ദ്യ അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗം വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ക്കും. കേ​​​​ന്ദ്ര സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ തു​​​​ല്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ 14.50 കോ​​​​ടി മു​​​​ത​​​​ൽ മു​​​​ട​​​​ക്കി​​​​ലാ​​​​ണ് ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.