ന​ന്പി നാ​രാ​യ​ണന് എതി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​ം എന്ന ഹ​ർ​ജി ത​ള്ളി
ന​ന്പി നാ​രാ​യ​ണന് എതി​രേ കേ​സ്  ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​ം എന്ന ഹ​ർ​ജി ത​ള്ളി
Wednesday, July 28, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​സ്ആ​​​ർ​​​ഒ ചാ​​​ര​​​ക്കേ​​​സ് ന​​​ന്പി നാ​​​രാ​​​യ​​​ണ​​​ൻ അ​​​ട്ടി​​​മ​​​റി​​​ച്ചു എ​​​ന്ന് ആ​​​രോ​​​പി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി കോ​​​ട​​​തി ത​​​ള്ളി. ന​​​ന്പി നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഐ​​​എ​​​സ്ആ​​​ർ​​​ഒ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി എ​​​സ്. വി​​​ജ​​​യ​​​നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ന​​​ന്പി നാ​​​രാ​​​യ​​​ണ​​​നെ​​​തി​​​രേ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക്കു മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മ​​​തി എ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഹ​​​ർ​​​ജി ത​​​ള്ളി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ആ​​​ർ. രേ​​​ഖ​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.


ഹ​​​ർ​​​ജി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യി​​​ല്ല എ​​​ന്നാ​​​ണ് സി​​​ബി​​​ഐ നി​​​ല​​​പാ​​​ട്. കേസിൽ അ​​​ഡീ​​​ഷ​​​ണ​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഹാ​​​ജ​​​രാ​​​കു​​​മെ​​​ന്ന് സി​​​ബി​​​ഐ അ​​​റി​​​യി​​​ച്ചിരുന്നു. മു​​​ൻ പോ​​​ലീ​​​സ് മേ​​​ധാ​​​വി സി​​​ബി മാ​​​ത്യു​​​സ്, ഡി​​​വൈ​​​എ​​​സ്പി ജോ​​​ഷ്വ എ​​​ന്നി​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഇ​​​ക്കാ​​​ര്യം സി​​​ബി​​​ഐ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.