ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്നു തി​രു​നാ​ൾ
ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്നു തി​രു​നാ​ൾ
Wednesday, July 28, 2021 12:47 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്വ​​ർ​​ഗീ​​യ​​പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​ക​​വും തി​​രു​​നാ​​ളും ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 5.30നു ​​തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ള്ളോം​​പു​​ര​​യി​​ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

6.45നും ​​എ​​ട്ടി​​നും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന, നൊ​​വേ​​ന. 11ന് ​​സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 6.30ന് ​​ജ​​പ​​മാ​​ല​​യോ​​ടെ തി​​രു​​നാ​​ളി​​നു സ​​മാ​​പ​​ന​​മാ​​കും.


കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി വി​​ശ്വാ​​സി​​ക​​ൾ​​ക്കു തി​​രു​​നാ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാം. കോ​​വി​​ഡ് സു​​ര​​ക്ഷാ ന​​ട​​പ​​ടി​​ക​​ൾ പാ​​ലി​​ച്ച് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം സ​​ന്ദ​​ർ​​ശി​​ക്കാം. ഷാ​​ലോം ടി​​വി​​യി​​ൽ രാ​​വി​​ലെ 6.30നും ​​ഷെ​​യ്ക്കി​​ന ടി​​വി​​യി​​ൽ രാ​​വി​​ലെ എ​​ട്ടി​​നും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ല​​ർ​​പ്പി​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

https://youtube.com/c/StAlphonsaShrine, https://yout ube.com/c/PalaiRoopathaOfficial എ​​ന്നി യൂ ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും alphonsa.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ലെ തി​​രു​​ക്കർ​​മ​​ങ്ങ​​ളി​​ൽ ത​​ത്സ​​മ​​യം പ​​ങ്കെ​​ടു​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.