ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം: സ​ർ​ക്കാ​രി​ന്‍റെ ത​നി​നി​റം പു​റ​ത്താ​ക്കി- കെ.​ സു​രേ​ന്ദ്ര​ൻ
ഹൈ​ക്കോ​ട​തി​യു​ടെ  വി​മ​ർ​ശ​നം: സ​ർ​ക്കാ​രി​ന്‍റെ ത​നി​നി​റം പു​റ​ത്താ​ക്കി- കെ.​ സു​രേ​ന്ദ്ര​ൻ
Wednesday, July 28, 2021 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ട്ടി​​​ൽ മ​​​രം മു​​​റി​​​ക്കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നും രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​നി​​​നി​​​റം പു​​​റ​​​ത്താ​​​യെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

മ​​​രം​​​മു​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 14 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നും 701 കേ​​​സു​​​ക​​​ൾ എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ര​​​യും കൂ​​​ടു​​​ത​​​ൽ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടും ഒ​​​രാ​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ത്ത​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യാ​​​ണെ​​​ന്നാ​​​ണു കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.