ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യം പ​ണ​ക്കൊ​ഴു​പ്പി​ന്‍റേ​ത്: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യം പ​ണ​ക്കൊ​ഴു​പ്പി​ന്‍റേ​ത്: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Wednesday, July 28, 2021 1:30 AM IST
തൃ​​​ശൂ​​​ർ: ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​നു കൂ​​​ട്ടു​​​നി​​​ന്നി​​​ട്ടു​​​ള​​​ള സി​​​പി​​​എം സം​​​സ്ഥാ​​​ന, ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഡെ​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​ഷ്‌​​ട്രീ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും ഈ ​​​ത​​​ട്ടി​​​പ്പി​​​ൽ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ണം പൂ​​​ർ​​​ണ​​​മാ​​​യും ഉ​​​ട​​​ൻ തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് ത​​​ട്ടി​​​പ്പു പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​ൻ സി​​​പി​​​എം ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ഴി​​​മ​​​തി​​​പ്പ​​​ണ​​​ത്തി​​​ന്‍റെ കു​​​ത്തൊ​​​ഴു​​​ക്കു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. പ​​​ണ​​​ക്കൊ​​​ഴു​​​പ്പി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച​​​തെ​​​ന്നും തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.