എ.​ രാ​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി
എ.​ രാ​ജ​യു​ടെ  തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി  റ​ദ്ദാ​ക്കാൻ ഹ​ര്‍​ജി
Wednesday, July 28, 2021 2:21 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ദേ​​​വി​​​കു​​​ളം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് എ.​ ​​രാ​​​ജ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ഥി​​യാ​​​യി​​​രു​​​ന്ന ഡി. ​​​കു​​​മാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ഇ​​​ട​​​തു സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച എ. ​​​രാ​​​ജ 7,848 വോ​​​ട്ടു​​​ക​​​ള്‍​ക്കാ​​​ണു കു​​​മാ​​​റി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​രു​​ന്ന ദേ​​​വി​​​കു​​​ളം മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ വ്യാ​​​ജ ജാ​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യാ​​ണു രാ​​​ജ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. ക്രൈ​​​സ്ത​​​വ സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും എ​​​സ്ത​​​റി​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ രാ​​​ജ പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ കു​​​ടും​​​ബം ഒ​​​ന്ന​​​ട​​​ങ്കം ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഈ ​​​വ​​​സ്തു​​​ത​​​ക​​​ള്‍ മ​​​റ​​​ച്ചു​​വ​​​ച്ച് വ്യാ​​​ജ ജാ​​​തി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് രാ​​​ജ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്നും ആ ​​​നി​​​ല​​​യ്ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.