കോടതി വി​ധി അം​ഗീ​ക​രി​ക്കു​ന്നു: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
കോടതി വി​ധി അം​ഗീ​ക​രി​ക്കു​ന്നു: മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Thursday, July 29, 2021 1:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. നി​യ​മ​സ​ഭ​യി​ലെ അ​ന്ന​ത്തെ സ​മ​രം ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ അ​ഴി​മ​തി​ക്കും അ​നീ​തി​ക്കും എ​തി​രേ​യാ​ണു സ​മ​ര​ങ്ങ​ൾ.

ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രും എ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണു സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്നു​വ​രും. വി​ചാ​ര​ണ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.