ഋ​ഷി​രാ​ജ് സിം​ഗ് ഇ​ന്നു വി​ര​മി​ക്കും
ഋ​ഷി​രാ​ജ് സിം​ഗ്  ഇ​ന്നു വി​ര​മി​ക്കും
Saturday, July 31, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ഷം മാ​​​റി​​​യെ​​​ത്തി പോ​​​ലീ​​​സി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ കു​​​ടു​​​ക്കി​​​യ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ ഇ​​​ടം നേ​​​ടി​​​യ ജ​​യി​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് ഇ​​​ന്നു സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ക്കും. വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് പ​​​രേ​​​ഡി​​​ൽ അ​​​ദ്ദേ​​​ഹം അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു. പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ഗ്രൗ​​​ണ്ടി​​​ലാ​​​യി​​​രു​​​ന്നു വി​​​ട​​​വാ​​​ങ്ങ​​​ൽ പ​​​രേ​​​ഡ്. ഇ​​​ന്നു സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ഡൗ​​​ണാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ട​​​വാ​​​ങ്ങ​​​ൽ പ​​​രേ​​​ഡ് ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.