പി.ടി. ചാക്കോയെ കേരളം എക്കാലവും സ്മരിക്കും: പി.ജെ. ജോസഫ്
പി.ടി. ചാക്കോയെ കേരളം എക്കാലവും സ്മരിക്കും: പി.ജെ. ജോസഫ്
Monday, August 2, 2021 1:57 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ വി​​ധ​​ത്തി​​ൽ ഭ​​ര​​ണം ന​​ട​​ത്തു​​ക​​യും അ​​ഴി​​മ​​തി ര​​ഹി​​ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത പി.​​ടി. ചാ​​ക്കോ​​യെ കേ​​ര​​ളീ​​യ സ​​മൂ​​ഹം എ​​ക്കാ​​ല​​വും അ​​ഭി​​മാ​​ന​​ത്തോ​​ടെ സ്മ​​രി​​ക്കു​​മെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ്. പി.​​ടി. ചാ​​ക്കോ​​യു​​ടെ 57-ാമ​​തു ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യ​​ത്ത് പി.​​ടി. ചാ​​ക്കോ​​യു​​ടെ പ്ര​​തി​​മ​​യ്ക്കുമു​​ന്നി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പി.​​ജെ. ജോ​​സ​​ഫ്.


പി.​​സി. തോ​​മ​​സ്, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, കെ. ​​ഫ്രാ​​ൻ​​സീ​​സ് ജോ​​ർജ്, ഡോ. ​​ഗ്രേ​​സ​​മ്മ മാ​​ത്യു, ഏ​​ലി​​യാ​​സ് സ​​ഖ​​റി​​യ, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, എ.​​കെ. ജോ​​സ​​ഫ്, ജേ​​ക്ക​​ബ് കു​​ര്യാ​​ക്കോ​​സ്, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, അ​​ജി​​ത് മു​​തി​​ര​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.