സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 20,728 പേർക്കു കോവിഡ്
സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 20,728 പേർക്കു കോവിഡ്
Monday, August 2, 2021 1:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ 20,728 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 1,70,690 സാ​​ന്പി​​ളു​​ക​​ളാ​​ണ് പ​​രി​​ശോ​​ധി​​ച്ച​​ത്. ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് 12.14 ശ​​ത​​മാ​​ന​​മാ​​ണ്. 56 മ​​ര​​ണ​​ങ്ങ​​ൾകൂ​​ടി കോ​​വി​​ഡ് മൂ​​ല​​മെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ ആ​​കെ മ​​ര​​ണം 16,837 ആ​​യി. ഇ​​ന്ന​​ലെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രി​​ൽ 77 പേ​​ർ സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തുനി​​ന്നു വ​​ന്ന​​വ​​രാ​​ണ്. 17,792 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 1,67,379 പേ​​രാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.


ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ചത്: മ​ല​പ്പു​റം-3770, തൃ​ശൂ​ർ-2689, കോ​ഴി​ക്കോ​ട്-2434, എ​റ​ണാ​കു​ളം-2246, പാ​ല​ക്കാ​ട്-1882, കൊ​ല്ലം-1336, ക​ണ്ണൂ​ർ-1112, തി​രു​വ​ന​ന്ത​പു​രം-1050, ആ​ല​പ്പു​ഴ-1046, കോ​ട്ട​യം-963, കാ​സ​ർ​ഗോ​ഡ്-707, വ​യ​നാ​ട്-666, ഇ​ടു​ക്കി-441, പ​ത്ത​നം​തി​ട്ട-386.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.