വാ​ക്സി​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​നു​ള്ള കേ​ന്ദ്രനീ​ക്കം അ​പ​ല​പ​നീ​യം: എ.​ വി​ജ​യ​രാ​ഘ​വ​ൻ
വാ​ക്സി​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​നു​ള്ള  കേ​ന്ദ്രനീ​ക്കം അ​പ​ല​പ​നീ​യം:  എ.​ വി​ജ​യ​രാ​ഘ​വ​ൻ
Monday, August 2, 2021 11:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്പോ​​​ൾ വാ​​​ക്സി​​​ൻ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ അ​​​ങ്ങേ​​​യ​​​റ്റം ശു​​​ഷ്കാന്തി​​​യാ​​​ണു സം​​​സ്ഥാ​​​നം കാ​​​ണി​​​ക്കു​​​ന്ന​​​ത്.


ലഭ്യമായ വാ​​​ക്സി​​​ൻ ഒ​​​രു തു​​​ള്ളിപോ​​​ലും പാ​​​ഴാ​​​ക്കാ​​​തെ വി​​​ത​​​ര​​​ണം ചെ​​​യ്തു. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ഇ​​​ക്കാ​​​ര്യം ബോ​​​ധ്യ​​​മാ​​​യി​​​ട്ടും വാ​​​ക്സി​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ഒ​​​ളി​​​ച്ചു​​​ക​​​ളി ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.