അ​ശാ​സ്ത്രീ​യ ലോ​ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി മാ​റ്റി
Monday, August 2, 2021 11:30 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ ലോ​​​ക്ഡൗ​​​ണ്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കു കോ​​​വി​​​ഡ് അ​​​തി​​​ജീ​​​വ​​​ന പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ലോ​​​ക്ഡൗ​​​ണ്‍ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​ണെ​​​ന്ന് ഐ​​​എം​​​എ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ മു​​​ഖ്യ ആ​​​വ​​​ശ്യം.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​യ്‌വേ ലോ​​​ക്ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ മാ​​​റ്റം വ​​​രാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യു​​ള്ള ഹ​​​ര്‍​ജി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റ​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​​ര്‍ ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.