പ​ത്തു വ​യ​സു​കാ​രി​യു​ടെ കേ​സി​ൽ ഇ​ട​പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, August 3, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​യി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽനിന്നു കോ​​​ഴി​​​ക്കട്ടെത്തി​​​യ പത്തുവ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ സാ​​​ന്നി​​​ധ്യം വി​​​ചാ​​​ര​​​ണക്കോ​​​ട​​​തി​​​യി​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാൻ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ർ ബം​​​ഗാ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കും ബം​​​ഗാ​​​ൾ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും ക​​​ത്ത് ന​​​ൽ​​​കി. ബ​​​ന്ധു​​​വി​​​ന്‍റെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും പീ​​​ഡ​​​ന​​​ത്താലാണ് കുട്ടിയും അ​​​മ്മ​​​യും കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ​​​ത്. പ​​​രാ​​​തി ന​​​ൽ​​​കി​​​യതിനാൽ ഇവർക്കു ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.