സം​​​സ്ഥാ​​​ന​​​ത്ത് 23,676 പേ​ർ​ക്കു കോ​വി​ഡ്; മ​​​ര​​​ണം 17,103
സം​​​സ്ഥാ​​​ന​​​ത്ത് 23,676 പേ​ർ​ക്കു കോ​വി​ഡ്; മ​​​ര​​​ണം 17,103
Wednesday, August 4, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 23,676 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,99, 456 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.87 ശ​​​ത​​​മാ​​​നം. 148 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 17,103 ആ​​​യി. 15,626 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,73,221 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്

മ​​​ല​​​പ്പു​​​റം-4,276, തൃ​​​ശൂ​​​ർ-2,908, എ​​​റ​​​ണാ​​​കു​​​ളം-2,702, കോ​​​ഴി​​​ക്കോ​​​ട്-2,416, പാ​​​ല​​​ക്കാ​​​ട്-2,223, കൊ​​​ല്ലം-1,836, ആ​​​ല​​​പ്പു​​​ഴ-1,261, കോ​​​ട്ട​​​യം-1,241, ക​​​ണ്ണൂ​​​ർ-1,180, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1,133, കാ​​​സ​​​ർ​​​ഗോ​​​ഡ്-789, വ​​​യ​​​നാ​​​ട്-787, പ​​​ത്ത​​​നം​​​തി​​​ട്ട-584, ഇ​​​ടു​​​ക്കി-340.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.