പി​​​എ​​​സ്‌​​​സി: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് മ​റ്റൊ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്താം
പി​​​എ​​​സ്‌​​​സി: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക്  മ​റ്റൊ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്താം
Wednesday, August 4, 2021 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി തീ​​​രും വ​​​രെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ വ്യ​​​ക്തി​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി ഹാ​​​ജ​​​രാ​​​കാ​​​മെ​​​ന്ന് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.

ആ​​​രെ​​​യാ​​​ണോ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ന്ന​​​ത് എ​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച അ​​​പേ​​​ക്ഷ ഉ​​​ദ്യോ​​​ഗാ​​​ർഥി പ്രൊ​​​ഫൈ​​​ലി​​​ലൂ​​​ടെ ന​​​ൽ​​​ക​​​ണം. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളെ കു​​​റി​​​ച്ചു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാം. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഉ​​​ദ്യോ​​​ർ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ വി​​​ദേ​​​ശ​​​ത്ത് കു​​​ടു​​​ങ്ങു​​​ക​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​ക്ക് നേ​​​രി​ട്ടെ​ത്താത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രി​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ക്ര​​​മീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.