മെഡിക്കൽ കോളജിൽ താത്കാലിക നിയമനം
Wednesday, August 4, 2021 11:31 PM IST
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ (ദി​വ​സ​വേ​ത​ന നി​ര​ക്ക്-850 രൂ​പ, പ​ര​മാ​വ​ധി മാ​സ​വേ​ത​നം- 22,950 രൂ​പ) നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 12ന് ​രാ​വി​ലെ 11ന് ​പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.