അ​വ​യ​വ​മാ​റ്റ പ്ര​ക്രി​യ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​ക്കും
Thursday, August 5, 2021 12:13 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ പ്ര​​​​ക്രി​​​​യ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ സ്റ്റേ​​​​റ്റ് ഓ​​​​ർ​​​​ഗ​​​​ൻ ആ​​​​ൻ​​​​ഡ് ടി​​​​ഷ്യു ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (സോ​​​​ട്ടോ) സ്ഥാ​​​​പി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭായോ​​​​ഗ തീ​​​​രു​​​​മാ​​​​നം. അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​വും അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളും ഒ​​​​രു സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

ചി​​​​കി​​​​ത്സ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​നു​​​​ഷ്യ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ടി​​​​ഷ്യു​​​​ക​​​​ളു​​​​ടെ​​​​യും നീ​​​​ക്കം ചെ​​​​യ്യ​​​​ൽ, സം​​​​ഭ​​​​ര​​​​ണം, മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും വാ​​​​ണി​​​​ജ്യ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി 2014ലെ ​​​​ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഹ്യൂ​​​​മ​​​​ൻ ഓ​​​​ർ​​​​ഗ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടി​​​​ഷ്യൂ​​​​സ് റൂ​​​​ൾ​​​​സി​​​​ലെ ച​​​​ട്ടം 31 പ്ര​​​​കാ​​​​രം 1994 ലെ ​​​​ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഹ്യൂ​​​​മ​​​​ൻ ഓ​​​​ർ​​​​ഗ​​​​ൻ​​​​സ് ആ​​​​ക്ടി​​​​ന്‍റെ കീ​​​​ഴി​​​​ലാ​​​​ണ് ഇ​​​​ത് സ്ഥാ​​​​പി​​​​ക്കു​​​​ക. തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ-​​​​കൊ​​​​ച്ചി ലി​​​​റ്റ​​​​റ​​​​റി, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റീ​​​​സ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​ക്ട് പ്ര​​​​കാ​​​​രം സൊ​​​​സൈ​​​​റ്റി​​​​യാ​​​​യാ​​​​ണ് ഇ​​​​തു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.